ഹോട്ടൽ, ഗ്രോസറി, ടെക്സ്റ്റൈൽസ്,ഹോസ്പിറ്റൽ,സ്കൂൾ എന്നിവിടങ്ങളിലെ സേവനങ്ങളും ഷോപ്പിങ്ങുകളും അർഹരായവർക്ക് സാധ്യമാക്കുന്ന പദ്ധതിയാണിത്.
ഓരോ കുടുംബത്തിനും നൽകുന്ന കാർഡിന് സ്പോൺസർമാർ ഉണ്ടാകും.അവർ റീചാർജ് ചെയ്ത് നൽകുന്നതിന് അനുസരിച്ച് കാർഡ് ആക്റ്റീവ് ആകും. റഹ്മ കാർഡുമായി affiliate ചെയ്ത സ്ഥാപനങ്ങളിൽ ഉത്പന്നങ്ങളോ, സേവനങ്ങളോ സസ്പെൻഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.
റഹ് മ
