സ്കൂൾ ,കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികളുടെ ശേഷികൾ സാമൂഹിക പുരോഗതിക്കും സാമുദായിക അഭിവൃദ്ധിക്കും ഉപയോഗപ്പെടുത്തുന്നതിനായി രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക സംഘങ്ങകളുടെ സഹകരണത്തോടെ യോ, ഫൗണ്ടേഷൻ നേരിട്ടോ ലീഡർഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ഇത്തരം പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് സാമൂഹ്യ സേവനത്തിന്റെ ആവശ്യകത നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു
ലീഡർഷിപ്പ് പ്രോഗ്രാമുകൾ
