സ്കോളർഷിപ്പുകൾ

സ്കോളർഷിപ്പുകൾ

ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളിലെ ദരിദ്രരായ മിടുക്കരായ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന്നാവശ്യമായ സ്കോളർഷിപ്പുകൾ നൽകുന്നു. സിവിൽ സർവീസ്, മെഡിസിൻ,എൻജിനീയറിങ്, നിയമം, ടെക്നിക്കൽ, അധ്യാപനം,തുടങ്ങിയ മേഖലകളിലെ ഉന്നത പഠനത്തിന് ഫൗണ്ടേഷൻ സഹായം നൽകുന്നു.