ലഹരിക്കെതിരെ

ലഹരിക്കെതിരെ

ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നതോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ വിദഗ്ധമായ ചികിത്സയും, കൗൺസിലിംഗും നടത്തി പുതു ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ ഫൗണ്ടേഷൻ ശ്രദ്ധ ചെലുത്തുന്നു.