തൊഴിൽ / ചെറുകിട വ്യവസായ യൂണിറ്റുകൾ

തൊഴിൽ / ചെറുകിട വ്യവസായ യൂണിറ്റുകൾ

സകാത്ത് സ്വദഖകളുടെ അവകാശികളിൽ ഉൾപ്പെടുത്തി നിർധനരായ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി. തൊഴിൽ ചെയ്യാനും വ്യവസായം നടത്താനും പ്രാപ്തരാക്കി. സാമ്പത്തികമായ സ്വയം പര്യാപ്തത കൈവരിക്കാൻ ഫൗണ്ടേഷൻ വിവിധ പദ്ധതികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്.