പ്രീ സ്കൂൾ വിദ്യാഭ്യാസം കാര്യമായി ലഭിച്ചെങ്കിൽമാത്രമാണ് പ്രൈമറി,ഹയർ സെക്കണ്ടറി,കോളേജ് വിദ്യാഭ്യാസത്തിലേക്ക്തെരുവുകളിലും പ്രാമങ്ങളിലും കഴിഞ്ഞ് കൂടുന്ന കുട്ടികളെ പാകപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രീ സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റമാണ് HRDF ന് നടത്താൻ കഴിഞ്ഞത്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ വിദ്യയുടെ പ്രഭാവലയത്തിലേക്ക് കൈ പിടിച്ചുയർത്താൻ ഫൗണ്ടേഷന് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
