മസ്ജിദ്, മദ്രസ്സ, ഇസ്ലാമിക് കോളജ് പ്രോജക്ട്

മസ്ജിദ്, മദ്രസ്സ, ഇസ്ലാമിക് കോളജ് പ്രോജക്ട്

പള്ളികൾ നിർമ്മിക്കുക, അവയുടെ അറ്റ കുറ്റ പണികൾ ചെയ്യുക, ദീനീ വിദ്യാഭ്യാസം സാധ്യ മാക്കാൻ മദ്രസ്സ, ഇസ്ലാമിക് കോളേജ് എന്നിവയുടെ നിർമ്മാണം, പരിപാലനം, അധ്യാപകർക്ക് ശമ്പളം, പെൻഷൻ, വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പന്റ് തുടങ്ങിയവ ഫൗണ്ടേഷന്റെ പ്രവർത്തന മേഖലകളാണ്