തണുപ്പിനൊരു പുതപ്പ്

തണുപ്പിനൊരു പുതപ്പ്

ഉത്തരേന്ത്യയിലെ കണ്ണ് നനയിപ്പിക്കുന്ന കാഴ്ചയാണ് ശൈത്യ കാലത്തെ കൊടും തണുപ്പിൽ വിറങ്ങലിച്ച് നിൽക്കുന്ന ഗ്രാമങ്ങളിലെയും ചേരിയിലെയും ജനങ്ങൾ. ആവശ്യമായ പുതപ്പുകളും, ശൈത്യ കാല വസ്ത്രങ്ങളും,ഭക്ഷണ പൊതികളും നൽകി അവർക്ക് ആശ്വാസം പകരാൻ ഫൗണ്ടേഷന് കഴിഞ്ഞു