ചാരിറ്റി ടൂറിസം

ചാരിറ്റി ടൂറിസം

സേവന തൽപരരായവരും സഹായ മനസ്കരുമായ സുഹൃത്തുക്കളെ കൂട്ടി രാജ്യത്തിൻറെ ദരിദ്ര മേഖലകളിലേക്ക് യാത്ര പോവുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ട സഹായ സഹകരണങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു