ഉള്ഹിയത്ത്/ഫിത്വർ സകാത്ത് പ്രോജക്ട്

ഉള്ഹിയത്ത്/ഫിത്വർ സകാത്ത് പ്രോജക്ട്

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്ന ബലിമാംസവും,ചെറിയ പെരുന്നാൾ ദിനത്തിലെ ഫിത്ർ സകാത്തും കഴിവുള്ളവരിൽ നിന്നും മുൻകൂട്ടി പണമായി ശേഖരിച്ച് ദരിദ്ര ഗ്രാമങ്ങളിലെ അർഹരിലേക്ക്‌ എത്തിക്കുന്നു.